പ്രമേഹത്തെ ഇല്ലാതാക്കാൻ അത്ഭുത പാനീയം ഉണ്ടാക്കുന്ന വിധം

പ്രമേഹം പ്രായഭേദമില്ലാതെ ആക്രമിയ്ക്കുന്ന ഒരു രോഗമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. പ്രായമേറുന്തോറും വരാന്‍ സാധ്യതയേറെയാണ്. ചെറുപ്പക്കാരിലും, എന്തിന് കുട്ടികളില്‍ പോലും പ്രമേഹസാധ്യതയുണ്ട്. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രമേഹം ജെസ്‌റ്റേഷണല്‍ ഡയബെറ്റിസ് എന്ന വിഭാഗത്തില്‍ പെടുന്നു.പ്രമേഹം നിസാരമാക്കി തള്ളിക്കളയാനാകില്ല. ഒരിക്കല്‍ വന്നാല്‍ പിന്നെ ചികിത്സിച്ചു മാറ്റാനാകില്ലെന്നതു തന്നെയാണ് ഈ രോഗത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം. ഇത് നിയന്ത്രിച്ചു നിര്‍ത്തുക മാത്രമാണ് പരിഹാരം. പ്രമേഹം അമിതമാകുമ്പോള്‍ ഇന്‍സുലിന്‍ കുത്തിവയ്പടക്കമുള്ള കാര്യങ്ങള്‍ ചെയ്യേണ്ടിയും വരും.പ്രമേഹം പല രോഗങ്ങള്‍ക്കും കാരണമാകുന്നുവെന്നതാണ് ഈ രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നത്. സ്‌ട്രോക്ക്, ഹൃദയാഘാതം തുടങ്ങിയ പല പ്രശ്‌നങ്ങളിലേയ്ക്കും ഇതു വഴി വയ്ക്കുന്നു.

Loading...